നാസയുടെ ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് (JWST ) Sombrero ഗാലക്സിയുടെ മനോഹരമായ പുതിയ ചിത്രങ്ങൾ പുറത്തിറക്കി. Messier 104 (M104) എന്നും ഇത് അറിയപ്പെടുന്നു. JSWT യുടെ മിഡ്-ഇൻഫ്രാറെഡ് ഇൻസ്ട്രുമെന്റ് (MII) ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
ഇത് ഗാലക്സിയുടെ ചൂടുള്ള പുറം വലയത്തെ അതിന്റെ പൊടിപടലങ്ങളുടെയും മോളിക്യുലർ വാതകത്തിന്റെയും വിശദാംശങ്ങൾ പ്രകടമാക്കുന്നു.
ഈ പുതിയ ചിത്രങ്ങൾ ഗാലക്സിയുടെ ഘടനയുടെ അറിവ് വർദ്ധിപ്പിക്കുകയും അതിന്റെ പരിണാമം മനസ്സിലാക്കുന്നതിൽ ശാസ്ത്രജ്ഞരെ സഹായിക്കുകയും ചെയ്യും.
JWST യും hubble ടെലിസ്കോപ്പും വ്യത്യസ്ത രീതിയിൽ പകർത്തിയ M104 ന്റെ ചിത്രങ്ങൾ പോസ്റ്റിൽ കൊടുത്തിട്ടുണ്ട്..!!
No comments:
Post a Comment