Sunday, December 8, 2024

അവാർഡ് നോമിനേഷൻ കിട്ടിയ ചിത്രം.

 


ആ കറുത്ത സാധനം അന്താരാഷ്ട്ര ബഹിരാകാശ നിലയം. അത് കൃത്യം ചന്ദ്രനിലെ ടൈക്കോ എന്ന ക്രേറ്ററിന് മുകളിലൂടെ പറന്ന നിമിഷാർധങ്ങളിൽ കൈക്കലാക്കിയ ഫോട്ടോ.

നിഴലല്ല. ഐ എസ് എസ് തന്നെയാണ്. എടുത്തത് അരിസോണയിലെ ടെലിസ്കോപ്പിലൂടെ.

ഫോട്ടോഗ്രാഫർ : അമേരിക്കൻ ആസ്ട്രോഫോട്ടോഗ്രാഫർ ആൻഡ്ര്യൂ. 


No comments:

Post a Comment