Monday, October 28, 2024

മസ്തിഷ്കത്തിലെ ആശയവിനിമയം // 𝐂𝐨𝐧𝐧𝐞𝐜𝐭𝐢𝐨𝐧 𝐛𝐞𝐭𝐰𝐞𝐞𝐧 𝐍𝐞𝐮𝐫𝐨𝐧 𝐚𝐧𝐝 𝐍𝐞𝐫𝐯𝐞 𝐟𝐢𝐛𝐞𝐫𝐬

 

തലച്ചോറിലെ ഒരൊറ്റ ന്യൂറോണും നാഡി നാരുകളും (𝐍𝐞𝐫𝐯𝐞 𝐟𝐢𝐛𝐞𝐫𝐬) തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൽ കാണുന്നത്.


അതിസങ്കീർണമായാണ് ന്യൂറോണുകൾ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്. ഈ ഒരൊറ്റ ന്യൂറോണിലേക്ക് (ചിത്രത്തിൽ വെള്ള നിറത്തിലുള്ളത്) മറ്റ് ന്യൂറോണുകളിൽ നിന്ന് സിഗ്നലുകൾ കൊണ്ടുവരാൻ മാത്രം 𝟓,𝟔𝟎𝟎 ആക്സോണുകൾ (നീല) കൂടാതെ, ആക്സോണിലെ (𝐀𝐱𝐨𝐧𝐬) സിഗ്നലുകൾ സ്വീകരിക്കുന്ന ന്യൂറോണിലേക്ക് കടക്കുന്ന നിരവധി സിനാപ്സുകളുമുണ്ട് (𝐒𝐲𝐧𝐚𝐩𝐬𝐞𝐬 പച്ച നിറത്തിൽ കാണാം).


𝐒𝐢𝐠𝐧𝐚𝐥 𝐭𝐫𝐚𝐧𝐬𝐦𝐢𝐬𝐬𝐢𝐨𝐧 സാധ്യമാക്കുന്നതാണ് 𝐀𝐱𝐨𝐧𝐬, 𝐍𝐞𝐫𝐯𝐞 𝐟𝐢𝐛𝐞𝐫𝐬 എന്നത് മറ്റുപലതും ഉൾകൊള്ളിക്കുന്ന പൊതുവായ പേരാണ്.


𝐒𝐲𝐧𝐚𝐩𝐬𝐞𝐬-ൻ്റെ പ്രധാന ജോലിയെന്തെന്നാൽ, 𝐍𝐞𝐮𝐫𝐨𝐭𝐫𝐚𝐧𝐬𝐦𝐢𝐬𝐬𝐢𝐨𝐧-ഉം 𝐈𝐧𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧 𝐏𝐫𝐨𝐜𝐞𝐬𝐬𝐢𝐧𝐠 മാണ് എന്ന് പറയാം. അതായത്, 𝐍𝐞𝐮𝐫𝐨𝐧-കൾക്കിടയിൽ 𝐬𝐢𝐠𝐧𝐚𝐥𝐬 കൈമാറുകയും, കൂടാതെ, ഒന്നിലധികം 𝐒𝐨𝐮𝐫𝐜𝐞-കളിൽ നിന്നുള്ള 𝐈𝐧𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧𝐬 സംയോജിപ്പിച്ച് 𝐏𝐫𝐨𝐜𝐞𝐬𝐬 ചെയ്യുകയുമാണ്.


𝐆𝐨𝐨𝐠𝐥𝐞-ഉം 𝐇𝐚𝐫𝐯𝐚𝐫𝐝-ഉം ചേർന്ന് നടത്തിയ മനുഷ്യ മസ്തിഷ്കത്തിൻ്റെ ഒരു പഠനത്തിൽനിന്നാണിത്. ഒരു 𝐂𝐮𝐛𝐢𝐜 𝐦𝐢𝐥𝐥𝐢𝐦𝐞𝐭𝐞𝐫-ൽ നടത്തിയ പഠനം!


ഒരു ന്യൂറോണിൻ്റെ വിശേഷമിതാണെങ്കിൽ, നമ്മുടെ തലച്ചോറിൽ ഇത്തരത്തിലുള്ള ന്യൂറോണുകൾ ഏകദേശം 𝟏𝟎,𝟎𝟎𝟎 കോടിയോളമുണ്ട്! അപ്പോഴോ!?


No comments:

Post a Comment