വ്യാഴത്തെ ഇതുവരെ പകർത്തിയതിൽ ഏറ്റവും 𝑫𝒆𝒕𝒂𝒊𝒍𝒆𝒅 𝒄𝒍𝒐𝒔𝒆-𝒖𝒑 𝒊𝒎𝒂𝒈𝒆-കളിൽ ഒന്നാണിത്.
'𝑱𝒆𝒕 𝑵6' എന്ന് വിളിപ്പേരുള്ള വ്യാഴത്തിൻ്റെ 𝑱𝒆𝒕 𝒔𝒕𝒓𝒆𝒂𝒎 മേഖലയിലെ ചുഴലി മേഘങ്ങളാണ് ആ കാണുന്നത്.
സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഗ്രഹത്തിൽ നിന്ന്, ഏകദേശം 13,000 𝒌𝒎 അകലെ നിന്നാണ് 𝑱𝒖𝒏𝒐 എന്ന 𝑺𝒑𝒂𝒄𝒆 𝒑𝒓𝒐𝒃𝒆 ഈ ചിത്രം പകർത്തിയത്.
2011-ലാണ് 𝑵𝒂𝒔𝒂 𝑱𝒖𝒏𝒐-യെ വിക്ഷേപിക്കുന്നത്. നീണ്ട 8 വർഷത്തിന് ശേഷം, 2019-ൽ പകർത്തിയ 𝑰𝒎𝒂𝒈𝒆 ആണിത്. പ്രതീക്ഷിച്ച ആയുസ്സ് പിന്നിട്ടെങ്കിലും, ദീർഘായുസ്സുള്ള 𝑱𝒖𝒏𝒐 ഇന്നും അവിടെത്തന്നെയാണ് തുടരുന്നത്.
➠വ്യാഴത്തിൻ്റെ ഉപരിതലത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള 𝑷𝒂𝒕𝒕𝒆𝒓𝒏𝒔 (𝑩𝒂𝒏𝒅𝒆𝒅 𝒑𝒂𝒕𝒕𝒆𝒓𝒏) ശരിക്കുമെന്താണ്?
വ്യാഴത്തിൻ്റെ തീർത്തും വ്യത്യസ്തമായ അന്തരീക്ഷമാണ് ഇതിനു കാരണമെന്ന് ഒറ്റവാക്കിൽ പറയാം.
നമുക്കറിയാം, വ്യാഴമൊരു വാതകഭീമനാണ്. വ്യത്യസ്ത വാതകങ്ങളാലും എയറോസോളുകളാലുമുള്ള (𝑨𝒆𝒓𝒐𝒔𝒐𝒍𝒔) ശക്തമായ കൊടുങ്കാറ്റുകളുടെ സിസ്റ്റമാണ് ഈ 𝑩𝒂𝒏𝒅𝒔 രൂപപ്പെടുത്തുന്നത്.
അന്തരീക്ഷത്തിൽ, 𝑨𝒎𝒎𝒐𝒏𝒊𝒂, 𝒘𝒂𝒕𝒆𝒓, 𝒂𝒏𝒅 𝒔𝒖𝒍𝒇𝒖𝒓 എന്നിവയുടെയൊക്കെ പ്രത്യേകം മേഘപാളികളുണ്ട്. ഈ 𝑴𝒖𝒍𝒕𝒊𝒑𝒍𝒆 𝒄𝒍𝒐𝒖𝒅 𝒍𝒂𝒚𝒆𝒓𝒔, സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുമ്പോഴാണ്, 𝑶𝒓𝒂𝒏𝒈𝒆, 𝒀𝒆𝒍𝒍𝒐𝒘, 𝑩𝒓𝒐𝒘𝒏, 𝒂𝒏𝒅 𝑾𝒉𝒊𝒕𝒆 തുടങ്ങിയ നിറങ്ങളിൽ വരയുള്ള പാറ്റേണുകൾ നമുക്ക് കാണാനാവുന്നത്.
ചിത്രത്തിൽ ചുഴിപോലെ കാണുന്നത്, 𝑨𝒎𝒎𝒐𝒏𝒊𝒂, 𝒘𝒂𝒕𝒆𝒓, 𝒂𝒏𝒅 𝒎𝒆𝒕𝒉𝒂𝒏𝒆-𝒊𝒄𝒆𝒔 എന്നിവയടങ്ങിയ അതിവേഗത്തിൽ കറങ്ങുന്ന, ചൂടുപിടിച്ച മേഘങ്ങളാണ്.
അതുപോലെ, ഭൂമിയെക്കാൾ വലിപ്പമുള്ള ഒരു 𝑨𝒏𝒕𝒊𝒄𝒚𝒄𝒍𝒐𝒏𝒊𝒄 കൊടുങ്കാറ്റും ഇവിടെയുണ്ട്! സ്ഥിരമായി നിലനിൽക്കുന്ന, ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിലുള്ള ഈ കൊടുങ്കാറ്റാണ് '𝑮𝒓𝒆𝒂𝒕 𝑹𝒆𝒅 𝑺𝒑𝒐𝒕' എന്ന പേരിൽ അറിയപ്പെടുന്നത്.
No comments:
Post a Comment