മറ്റൊരു നക്ഷത്രത്തിൽ നിന്ന് നമ്മുടെ സൗരയൂഥം സന്ദർശിക്കുന്ന ആദ്യത്തെ സ്ഥിരീകരിച്ച വസ്തുവാണ് ഔമുവാമുവ!
കോടിക്കണക്കിന് വർഷങ്ങളായി, നമ്മുടെ നക്ഷത്രവ്യവസ്ഥയുമായി യാദൃശ്ചികമായി കണ്ടുമുട്ടുന്നതിന് മുമ്പ്, അത് ക്ഷീരപഥത്തിലൂടെ അലഞ്ഞുനടക്കുകയായിരുന്നു.
'ഔമുവാമുവ' പോലെയുള്ള നക്ഷത്രാന്തര വസ്തുക്കൾ വർഷത്തിൽ ഒരിക്കൽ ആന്തരിക സൗരയൂഥത്തിലൂടെ കടന്നുപോകുമെന്ന് കരുതപ്പെടുന്നു, പക്ഷേ അവ ദുർബലവും കണ്ടെത്താൻ പ്രയാസവുമാണ്.
No comments:
Post a Comment