Thursday, July 18, 2024

ധ്രുവനക്ഷത്രം

 ഉത്തരധ്രുവത്തിന് ഏകദേശം മുകളിലായി വരുന്ന നക്ഷത്രമാണ് ധ്രുവൻ (പോളാരിസ്).

അതു കൊണ്ട് ദക്ഷിണാർദ്ധഗോളത്തിലും ഉത്തരാർദ്ധഗോളത്തിൽ 45 ഡിഗ്രി വടക്കും വരെ കിടക്കുന്ന നക്ഷത്രനിരീക്ഷകർക്ക് ഈ നക്ഷത്രം ദൃശ്യമാകില്ല.


ഉത്തരധ്രുവത്തിന് ഏകദേശം മുകളിലായി ഈ നക്ഷത്രത്തെ ഉത്തരധ്രുവത്തിൽ നിന്നും വർഷം മുഴുവനായും ദർശിക്കാം.


ശാസ്ത്രീയമായി പറഞ്ഞാൽ അഴ്സാ മൈനർ(ലഘു സപ്തർഷി) നക്ഷത്രരാശിയിലെ ആൽഫാ അഴ്സാ മൈനോരിസ് അഥവാ 'പോളാരിസ് ' എന്ന നക്ഷത്രമാണ് ധ്രുവ നക്ഷത്രം.


സൂര്യനേക്കാൾ 2500 ഇരട്ടി പ്രകാശമാനമായ മഞ്ഞ അതിഭീമൻ(yellow super giant) ഗണത്തിൽ വരുന്ന ധ്രുവനക്ഷത്രം ഭൂമിയിൽ നിന്നും 433 പ്രകാശവർഷം അകലെ ആയി നിലകൊള്ളുന്നു.




No comments:

Post a Comment