മഹത്തായ ഈ അത്ഭുതം സംഭവിക്കുന്നതിനു മുൻപ് ലോകത്തെ വിശുധീകരിക്കാൻ ഉള്ള വഴി ആയിരിക്കും അത് . മുന്നറിയിപ്പ് കിട്ടി ഒരു വര്ഷം കഴിഞ്ഞേ അത്ഭുതം സംഭവിക്കൂ എന്ന് ജസിന്ത പറയുന്നു .യേത് തരത്തിൽ ഉള്ള ശിക്ഷ ആയിരിക്കും എന്ന് എനിക്ക് പറയാൻ കഴിയില്ല കോണ് ചിറ്റ് പറയുന്നു .
ശിക്ഷയെ പറ്റി പറഞ്ഞപ്പോൾ മാതാവിന്റെ മുഖം വളരെ പൂരിതമായിരുന്നു കുട്ടികൾ പറയുന്നു .ഗാരബന്താളിലെ കുട്ടികല്ക്കൊപ്പം മാതാവിനെ ദര്ഷിക്കാം ഭാഗ്യം കിട്ടിയ ഒരേ ഒരാള് ഫാ.ലൂയിസ് ആന്ദ്രു ആയിരുന്നു . നീ ഉടൻ എന്നോട് കൂടെ ആയിരിക്കും എന്നാണ് മാതാവ് അദ്ദേഹത്തോട് പറഞ്ഞത് .
അതെ രാത്രിയിൽ ആ വൈദീകൻ മരണപ്പെട്ടു , തന്റെ 38 മത്തെ വയസിൽ . ഈ അത്ഭുതം നടക്കുന്ന പിറ്റേ ദിവസം ഈ മരണപ്പെട്ട വൈദീകന്റെ മൃത ശരീരം അഴുകാതെ കാണപ്പെടും എന്നും മാതാവിന്റെ സന്ദേശം ഒണ്ടു .

കോണ് ചിറ്റ ക്ക് അവസാനം ദര്ശനം കിട്ടിയത് 1965 നവംബർ 13 നു ആയിരുന്നു . അമേരിക്കയിൽ നിന്നെത്തിയ ഒരു കൂട്ടം ആള്ക്കരോട് കോണ് ചിറ്റ പറഞ്ഞത് അത്ഭുതം നടക്കുന്നത് മാർച് ഏപ്രിൽ , മെയ് മാസങ്ങളിൽ ആയിരിക്കും എന്നാണ് .2017 ലെ പെസഹ വ്യാഴം ഏപ്രിൽ 13 ആണ് .ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടു സന്ദേശം നല്കിയിട്ടു 2017 ഇൽ നൂറു വര്ഷം തികയുകയും കൂടി ആണ് .
കോണ് ചിറ്റ എഴുതുന്നു . ദൈവത്തിൽ നിന്ന് ഉള്ളതായിരിക്കും ഈ മുന്നറിയിപ്പ് .ഇത് എല്ലാവര്ക്കും കാണുവാൻ കഴിയും , ഇത് പാപത്തിന്റെ ആയിരിക്കും . ആകാശത്തിൽ ആയിരിക്കും ഇത് സംഭവിക്കുക ഇത് നമ്മെ കൊള്ളുകയില്ല . മന്നുടെ മനസാക്ഷിയുടെ തിരുത്തൽ വരാൻ പോകുന്ന ശിക്ഷകളുടെ മുന്നറിയിപ്പ് മാത്രം ആയിരിക്കും ഇത് .
മാതാവ് വെളിപ്പെടുത്തിയ ആ അത്ഭുതം എന്നായിരിക്കും നടക്കുക എപ്പോൾ ആയിരിക്കും ..പ്രാര്തനയോടെ കാത്തിരിക്കുക .
കടപ്പാട് :
No comments:
Post a Comment