Friday, February 28, 2025

ചന്ദ്രനിലേക്ക് പോകുന്നതിന് മുമ്പ് ഭൂമിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം


 

നാസയുടെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ ഫെബ്രുവരി 26,2025 -ന് ഇൻ്റ്യൂറ്റീവ് മെഷീൻ്റെ IM-2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഐസ് ഖനന പരീക്ഷണം, ഗർത്തങ്ങളിലേക്കും പുറത്തേക്കും പറക്കാൻ  കഴിയുന്ന ഒരു ഡ്രോൺ, സെല്ലുലാർ കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവയുൾപ്പെടെ നാസയുടെ ശാസ്ത്ര സാങ്കേതിക ഉപകരണങ്ങൾ അഥീന വഹിക്കുന്നു. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിലെ ഒരു പീഠഭൂമിയിൽ മാർച്ച് 6,2025  ന് ലാൻഡർ ഇറങ്ങും.

No comments:

Post a Comment