Wednesday, March 23, 2011

ഈ മാവ് ഇനിയും പൂക്കുമോ ????



വേള്‍ഡ് കപ്പിലെ ആദ്യ ക്വാട്ടര്‍  ഫൈനല്‍ കണ്ട ഞാന്‍ തീര്‍ത്തും നിരാശനയാണ് ഉറങ്ങാന്‍ കിടന്നത് . ക്രിക്കറ്റ് എന്നാ മാന്യന്‍ മാരുടെ കളിയെ തിരിച്ചറിവായ കാലം തൊട്ടു സ്നേഹിക്കുന്ന എനിക്ക് ഈ മത്സരം വേദനയുടെതായി . എന്തെന്നാല്‍ ഒരു കാലത്ത് ക്രിക്കറ്റ്  ലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാര്‍ ആയിരുന്ന ആ കറുത്ത മുത്തുകള്‍ക്കു എന്താണ് സംഭവിച്ചത് ?? പ്രതിഭാ ദാരിദ്ര്യമോ ??? അതോ അര്‍പ്പണ ബോധാമില്ലായ്മയോ ???  

തൊലിയുടെ നിറ-വ്യത്യാസം കൊണ്ട് തങ്ങളെ താഴ്ന്നവരായി കണ്ടിരുന്ന വെള്ളക്കാരെ , ബാറ്റും ബോളും കൊണ്ട് വിറപ്പിച്ചു കറുത്തവന്റെ  ആത്മാഭിമാനവും ദേശീയതയും ഉയര്‍ത്തിപ്പിടിച്ച ഒരു പിടി മഹാന്മാരുടെ പിന്ഗാമികള്‍ക്ക് പിഴച്ചതെവിടെ ?? ഇങ്ങനെ ഒരു ജനതയുടെ മനോ വികാരത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആണ് വിവിയന്‍ റിച്ചാര്‍ഡും  ഫ്രാങ്ക് വോറലും ഹയിന്സും ആബ്രോസ്സും വാല്‍ഷും ലോറന്‍സ് റോവും ഒക്കെ നമ്മുടെ മനസിലേക്ക് ഓടി വരുന്നത് . കാല്പനികതയും ദൈവീകത്വവും കൊണ്ട് പുല്‍ മൈതാനങ്ങളെ  പുളകമണിയിച്ച   മഹാന്മാര്‍ ...അങ്ങനെ അവര്‍ക്ക് നഷ്ടപ്പെട്ട മുത്താണ് അവരുടെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ്‌ ആ രാജ കുമാരന്‍ അതെ അവരുടെ സ്വന്തം ബ്രയാന്‍ ചാള്‍സ് ലാറ .

ട്രിനിടാഡിലെ  കാന്റാരോ എന്ന കൊച്ചു ഗ്രാമത്തില്‍ ബെന്ടി ലാറയുടെയും പേള്‍ ലാറയുടെയും പതിനൊന്നു മക്കളില്‍ പത്താമനായി 1969 മെയ്‌  2 നു ജനിച്ച ആ കുഞ്ഞു . ആറാം വയസില്‍ ട്രിനിടാഡിന്റെ   മുഷിഞ്ഞ തെരുവില്‍ കൂടി കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളി തുടങ്ങിയ ബാലന്‍ . ചെത്തി മിനുക്കിയ ബാറ്റുമായി മകന്‍ കളിക്കാന്‍ പോകുന്നത് ആച്ചര്യത്തോടെ  നോക്കി നില്‍ക്കുന്ന അച്ഛന്‍ .. മഴയുള്ള ദിവസങ്ങളില്‍ വീട്ടിലെ പൂച്ചട്ടി ഫീല്‍ഡേര്‍ മാറും ഒറ്റ റൂള്‍ തടി ബാറ്റുമാകുന്നത് കണ്ട അച്ഛന്‍ മകന്റെ ജീവിലെ വാസന മുദ്രകളെ തിരിച്ചറിഞ്ഞു . ടീനേജില്‍ ലോറന്‍സ് റോവിനെപ്പോലെ സ്ട്രോക്ക് പ്ലയര്‍ ആകാന്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ വേണമെന്ന് പറഞ്ഞപ്പോള്‍ മകന്റെ നിഷ്ക്കളങ്കമായ ആഗ്രഹത്തിന് കൂട്ട് നിന്ന് മകന്റെ ചെറിയ ചെറിയ മാച്ചു കല്‍ പോലും പോയി കണ്ടു അവനെ സന്തോഷിപ്പിച്ച ബണ്ടി ലാറ . . . 

അമിതമായ പ്രോട്സാഹനങ്ങലാലും വര്നനകലാലും മക്കളുടെ ഭാവി തകര്‍ക്കുന്ന മാതാപിതാക്കള്‍ ലോകമെമ്പാടുമുള്ള ഈ  കാലത്ത് ബണ്ടി ലാറ എന്ന ഈ അച്ഛന്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരു മാത്രുകയാണ് . അമിത പ്രശംസ കൊടുക്കാതെ ഒരു മധ്യ  മാര്‍ഗത്തിലൂടെ ആ മകനെ വളര്‍ത്തി .. അങ്ങനെ ആ പയ്യന്‍ വളര്‍ന്നു ലോക ക്രിക്കറ്റിന്റെ നെരുകയിലുമെത്തി , അത് ചരിത്രം !!! 


ബന്ടി ലാറയെ പോലുള്ള ഒരു അച്ഛന്‍ ഇനി ഉണ്ടാവുമോ ???? മുഴു പട്ടിണിയിലും ഗാലറിയില്‍ വന്നു വീഴുന്ന ഒരു സിക്സരിനോ , ഫോറിനോ വേണ്ടി ദാഹിക്കുന്ന - വേഗതയും കൃത്യതയും  കൊണ്ട്  എതിര്‍ ബാറ്റിംഗ് നിര തകര്ത്തെരിയുന്ന ഒരു വാല്‍ഷോ ആബ്രോസ്സോ മാര്‍ഷല്ലോ ഇനി പുനര്‍ജനിക്കുമോ ?? ക്രിക്കറ്റിനെ ഒരു വികാരമായി കാണുന്ന ഒരു ജനതയുടെ മുറിവുണക്കാന്‍ , അവഗണിക്കപ്പെടുന്നവന്റെ വേദന അകറ്റാന്‍ , അവന്റെ ദേശീയത ഉയര്‍ത്തിപ്പിടിക്കാന്‍ , കാലിപ്സോ സംഗീതത്തിന്റെ ചടുലതയും നുരഞ്ഞു പൊങ്ങുന്ന റം പന്ച്ചുമായി ക്രിക്കറ്റ് മൈതാനങ്ങളെ ലഹരി പിടിപ്പിക്കാന്‍ പുനര്‍ജനിക്കുമോ ആ കലാകാരന്മാര്‍ ??? ഇനിയും പൂത്തു തളിര്‍ക്കുമോ ആ മാവ് വീണ്ടും ???
 
Related links :








ഹാംലിനിലെ കുഴലൂത്തുകാരന്‍


പണ്ട് പണ്ട് ജെര്‍മ്മനിയിലെ ഹാംലിന്‍ നഗരത്തില്‍ എലികള്‍  പെരുകിയപ്പോള്‍ അവയെ കൊന്നൊടുക്കാന്‍ ഒരു മാന്ത്രിക കുഴലൂത്തുകാരന്‍ വന്നു . എലികളെ കൊന്നൊടുക്കാന്‍ അയാളൊരു നിബന്ധന  വച്ചു. എലികളുടെ ശല്യം തീര്‍ത്ത്‌ കൊടുത്താല്‍ രാജകുമാരിയെ വിവാഹം ചെയ്തു കൊടുക്കണം . രാജാവ് സമ്മതിച്ചു , അയാള്‍ കുഴലൂതിത്തുടങ്ങി എലികലെല്ലാം അയാളുടെ പിന്നാലെ കൂടി . അയാള്‍ അവയെയെല്ലാം ഒരു വലിയ നദിയില്‍ കൊണ്ടുപോയി , കൊഴലൂത്തുകാരനെ പിന്തുടര്‍ന്ന് എലികളും വെള്ളത്തില്‍ ഇറങ്ങി , എല്ലാം വെള്ളത്തില്‍ മുങ്ങിചാവുകയും ചെയ്തു . മടങ്ങി വന്ന കുഴലൂത്തുകാരന്‍ രാജാവിനോട് പ്രതിഭലം ചോദിച്ചു . പക്ഷെ ചതിയനായ രാജാവ് വാക്ക് പാലിച്ചില്ല . സമ്മാനമൊന്നും തരാനാവില്ലന്നു പറഞ്ഞു മടക്കി അയച്ചു .

പക്ഷെ മാന്ത്രികന്‍ വിട്ടുകൊടുത്തില്ല , അയാള്‍ രാജാവിന് മറുപടി നല്‍കിയത് പ്രവര്‍ത്തി കൊണ്ടായിരുന്നു.  തന്റെ കുഴലെടുത്ത് അയാള്‍ വീണ്ടും ഊതി , ഇത്തവണ നഗരത്തിലെ കുട്ടികള്‍ മുഴുവന്‍ അയാളുടെ പിന്നാലെ കൂടി . അച്ഛനമ്മമാര്‍ തടഞ്ഞിട്ടും അവര്‍ പിന്മാറിയില്ല . അവരെല്ലാം ഏതോ മാന്ത്രിക സ്വപ്നത്തില്‍ മയങ്ങി എന്നപോലെ അയാളുടെ പിന്നാലെ യാത്രയായി . കുഴലൂത്തികാരന്‍ അവരെ ഒരു മലയുടെ അടിവാരത്തിലേക്ക് നയിച്ചു. അവിടെയുള്ള ഒരു ഗുഹയിലേക്ക്  അയാളുടെ പിന്നാലെ അവരെല്ലാം പോയി അങ്ങനെ ആ നഗരത്തിലെ കുട്ടികളെ എല്ലാം കാണാതെയായി .  

റോബര്‍ട്ട്‌  ബ്രൌനിംഗ് എന്ന മഹാനായ വ്യക്ത്തിയുടെ ലോകപ്രസിദ്ധമായ  " പൈഡു പൈപ്പര്‍ " എന്ന കവിതയുടെസമാഹാരമാണിത് .  പതിറ്റാണ്ടുകളായി പറഞ്ഞു കേട്ട് വരുന്ന ഈ കഥ , ഒരു കഥയല്ലന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ???? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലങ്കിലും ഞാന്‍ പറയട്ടെ . ഇന്നലെ രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ വായിച്ചു തീര്‍ത്ത പുസ്തകത്തിലെ ഒരു എടാണിത് . കഥയിലെ കഥാപാത്രമായ കുഴലൂത്തികാരന്‍ ജീവിച്ചിരുന്നു എന്നാണു പുതിയ കണ്ടത്തല്‍ .  പതിമൂന്നാം നൂറ്റാണ്ടില്‍ ഹാംലിന്‍ നഗരത്തില്‍ സംഭവിച്ച ഏതോ ഒരു സംഭവമാണ്  ഈ കഥയുടെ പിന്നിലുള്ളത് . നഗരത്തിലെ ഹാംലിന്‍ പള്ളിയുടെ ചില്ല് ജനാലകളില്‍ ഒരു കുഴലൂത്തുകാരന്റെ ചിത്രമുണ്ട് . അതിന്റെ ചുവട്ടില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം " 1248 -)0  വര്ഷം ജോണ്‍ പോള്‍ വിശുദ്ധന്മാരുടെ ദിനത്തില്‍ , കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 26 നു ഹാംലിനില്‍ ഒരു കുഴലൂത്തുകാരന്‍ വന്നു , അയാള്‍ നഗരത്തിലെ 130 കുട്ടികളെ എങ്ങോട്ടോ തട്ടിക്കൊണ്ടു പോയി " .

പൈഡു   പൈപ്പര്‍ ജീവിച്ചിരുന്നു എന്നതിന് തെളിവായി മറ്റൊരു രേഖ കൂടിയുണ്ട് . 1450  ഇല്‍ രചിച്ചതായി കരുതുന്ന ലൂന്ബെര്ഗ് കൈ എഴുത്തുകലാണിത് , അതില്‍ ഹാംലിന്‍ നഗരത്തില്‍ വെള്ളികൊണ്ടുള്ള ഓടക്കുഴല്‍ വായിച്ചു നടന്ന ഒരു യുവാവിനെ പറ്റി പറയുന്നുണ്ട് . . .

16 , 17  നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും ആക്ഹോശാവസരങ്ങളില്‍ പാട്ട് പാടാന്‍ നിയോഗിക്കപ്പെട്ട കുഴലൂത്തുകാരുണ്ടായിരുന്നു .  കഥയിലെ കുഴലൂത്ത് കാരനും അത്തരമൊരു കലാകാരനായിരിക്കാം . ഈ കുഴലൂത്തുകാരില്‍ കുഴപ്പക്കാരുണ്ടായിരുന്നത്രെ ???? അലസന്മാരും ചിലപ്പോള്‍ കുതന്ത്രങ്ങള്‍  ഒപ്പിക്കുന്നവരും ഉണ്ടായിരുന്നു അവര്‍ക്കിടയില്‍ . പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് വലിയ ദുരന്തമായിരുന്നു . ഒരു പക്ഷെ കുഴപ്പക്കാരായ കുഴലൂത്ത് കാരാണ്  എലികള്‍ വരുത്തിവച്ച പ്ലെഗിനും കാരണം എന്ന് ജനം ചിന്തിച്ചിരിക്കാം . പിന്നീട് , ചില ഭാവനാ ശാലികള്‍ കുഴലൂത്തുകാരനെ പട്ടി കഥകള്‍ മെനഞ്ഞിരിക്കാം . മറ്റൊരു കാര്യം കൂടി പുതിയ ഗവേഷണങ്ങളില്‍ പുറത്തു വന്നിട്ടുണ്ട് . ഏതോ കാരണത്താല്‍ ഒരിക്കല്‍ ഹാംലിനിലെ ജനങ്ങള്‍ ഒന്നടങ്കം അവിടം വിട്ടു ബ്രാന്ദന്‍ ബെര്‍ഗിനു സമീപത്തേക്ക് കുടിയൊഴിഞ്ഞു പോയിരുന്നത്രെ ... ഇത്തരമൊരു കൂട്ട പലായനമായിരിക്കാം കുഴലൂത്ത് കാരന്റെയും അയാളെ പിന്തുടരുന്ന  കുട്ടികളുടെയും കഥയ്ക്ക് പിന്നിലെന്ന് ജര്‍ഗന്‍  അഡോള്‍ഫു  പറയുന്നു .....

ഇത് സത്യമോ ???? മിഥ്യയോ  ???  എനക്കറിയില്ല !!! ഞാന്‍ അറിഞ്ഞ ഒരു കാര്യം നിങ്ങളോട് പങ്കു വച്ചെന്നു മാത്രം !!!!!






Sunday, March 13, 2011

ആദ്യരാത്രി !!!

ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു
സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ
പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ്
നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക്
എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ
ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍. ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു. 



അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു. 
നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും
കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു. 

എല്ലാരേം പരിചയപ്പേടുകയായിരുന്നു... സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു. 


പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ? 
അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ... എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം... മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍
വേണ്ട' എന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി. ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്. അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്. 

'ഇതായിക്കാ പാല്...' 
ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ്
എടുത്തിട്ട് ചോദിച്ചു 

ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ? 
ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ? 
അതല്ലെടീ... ഈ പാല്‍...? 
അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ... 
നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു. 
അല്ലിക്കാ... മറായി ആരാ? 
മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്. 
ഇക്ക കണ്ടിട്ടുണ്ടോ? 
പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ
കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും... 

അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍
ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?' 

അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു. 
'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ
മേല്‍ ചിലവഴിച്ചാലോ... അതാ പേടി. 

'ഇക്ക സുബഹിക്ക് എണീയ്ക്കോ?' 
സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍
പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി
ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട്
ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും. 

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.' 
'ഉപ്പയും ഉമ്മയും എണിക്കോ?' 
'പിന്നേ... അവരെന്നും എണീയ്ക്കും...' 
'അല്ല, ആരും എണീക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി
ചോദിച്ചതാ...' 

ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി.
ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക്
കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്കാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു.
അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ്
ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. 

'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഘൗരവത്തോടുകൂടെ തന്നെ
ഞാന്‍ പറഞ്ഞു. 

അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ
കണ്ടാലറിയാം ഒരു പാവാണെന്ന്.' 

കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ...
അങ്ങനെ ആ ശ്രമവും പരാജയപെട്ടു. 

ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല,
നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്' 

'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന
വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്' 

ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും
കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ? 

ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും
ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?' 

'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം...
നന്നായിട്ടൊന്നുറങ്ങണം' 

ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട,
ചോദിക്കേണ്ടിയിരുന്നില്ല. 

അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു. 
'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും...
അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ
കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ
കാലൊടിഞ്ഞു എന്നിട്ട്' 

ഒരു നിമിഷം എന്റെ ഹ്ര്ദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്.
അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും
കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍...
ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ.... 

റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി
കിടന്നുറങ്ങി... 

നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ
പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ...
ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല...
അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല.
ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം... 

കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ്
മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍
ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു... 





ഇക്കയെന്നോട് ക്ഷമിക്കണം... 
ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു...
ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ
കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന്
പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന
സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക
വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ
കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ
സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ
കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍
ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ? 

എന്ന് സ്വന്തം .... 
******* 


കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ
ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി 

' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍
മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ
ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്...
ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ
കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട്
കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു
എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്,
ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...' 

എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ
പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട്
നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി
വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍... 

ഉടനെ പെങ്ങളുടെ കമന്റ് വന്നു... 
'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍
അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ...
തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത്
പിടിച്ചു. 

ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലം ഒരുമിച്ച് വന്നു. 
'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു...
സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍
പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക്
മനസ്സിലായി. 

'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും
പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍. 

എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്‍ തന്നെയടച്ചു. 
ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം
ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ
മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ...

'ചായ' 
ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല' 
രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു.... 




സത്യമായിട്ടും എനിക്കറിയില്ല, ആരാ ഈ കഥ എഴുതിയതെന്നു...

Thursday, March 10, 2011

Amor Real


23 de junho, marca o aniversário 116 do nascimento de Rei Edward VIII do Reino Unido, mais tarde o Duque de Windsor. Edward Albert que David cristão de Patrick de Andrew de George nasceu 23 de junho, 1894 em Guarita Branca em Surrey. Ele foi nomeado em honra do seu tio atrasado, Príncipe Vencedora de Albert, Duque de Clarence (que era sempre conhecidos como "Eddy" pela sua família) assim como o seu avô, Rei Edward VII. No entanto, a amigos e a família ele sempre foi sabido pelo último dos seus nomes, David.

O pai do Edward tornou-se rei em 1910 e ele foi criado Príncipe de Gales em 1911. Durante Primeira Guerra Mundial, ele recrutou no exército e estava entusiasmado por servir em batalha, mas o governo recusou a enviá-lo à frente para medo de eles sendo capturado.

Depois da guerra, ele empreendeu um número de funções reais e extensivamente visitou o império britânico. Ele foi frustrado com os rituais da realeza, no entanto, e em breve ele tornou-se frustrar a membros do Estabelecimento para o seu estilo de vida cosmopolita e numerosas relações com mulheres casadas.

Edward tornou-se rei sobre a sua morte do pai em 1936. Por desta vez, ele tinha caído profundamente em amor com o socialite Simpson americano de Wallis, nee Warfield, que foi casado a um empresário britânico proeminente e já tinha sido divorciado uma vez antes. Sobre os meses subseqüentes seguindo a sua ascensão, Edward mexeu as frustrações da sua família e o seu gabinete continuando o seu relacionamento com Sra. Simpson.

Em 1936 de novembro, Edward encontrou com primeiro-Ministro Stanley Baldwin e anunciou que as suas intenções casar Wallis Simpson uma vez seu divórcio tinha-se tornado final. Espantado, Baldwin informou o rei que tal casamento seria inaceitável. Sra. Simpson era plebeu, sim, mas então o seu Albert mais jovem de irmão tinha casado Senhora Elizabeth Rende-se-Lião. No entanto, Sra. Simpson uma vez foi divorciado e atualmente procurando um segundo divórcio, e como cabeça da Igreja de Inglaterra e Defensor da Fé, o rei não podia casar uma divorciada.

Isto resultou numa crise constitucional. Os membros do gabinete ameaçaram renunciar se o rei casou Sra. Simpson, e as cabeças dos reinos britânicos e territórios também ameaçaram renunciar. O rei era proibido de encantador diretamente às pessoas, para se as pessoas expressassem seu apoio para a decisão do rei, ele estaria criando um breech entre a coroa e Parlamento- algo que ele era ligado pelas estruturas de uma monarquia constitucional de fazer.

Finalmente, Edward aceitou o inevitável - se ele devia permanecer no trono, ele teria que abandonar o seu romance com Sra. Simpson. Edward decidiu em vez disso abdicar, e em 10 de dezembro, 1936, ele tornou-se o primeiro monarca britânico já fazer assim. O seu Albert mais jovem de irmão prosperou no seu lugar, torna-se Rei VI.DEPOIS DE de George a abdicação, Edward foi concedido o título "a Sua Alteza de Real O Duque de Windsor". Quando ele casou Wallis Simpson em 1937 de junho, ela tornou-se a Duquesa de Windsor mas foi negado o uso oficial do estilo "Alteza Real". Edward permaneceu amargamente ressentido disto para a sobra de a sua vida, e em privado perguntou que a sua família e amigos endereçam a Duquesa como "Sua Alteza de Real".

Edward morreu de câncer em 1972, vinte anos depois da morte relativamente jovem do seu irmão, o rei inesperado e relutante.

Эдвард VIII



23 июня, отмечает 116-ую годовщину рождения Короля Эдварда VIII Великобритании, позже Герцог Виндзора. Христианин Эдварда Альберта Джордж Эндрю Патрик Дэвид родился 23 июня 1894 в Белом Домике в Суррее. Его называли в честь его умершего дяди, Принца Альберта Виктора, Герцог Кларенса (кто был всегда известен как "Вихрь" его семьей), так же как его дедушка, Король Эдвард VII. Однако, друзьям и семье он был всегда известен последними из его названий, Дэвида.

Отец Эдварда стал королем в 1910, и он был создан Принц Уэльский в 1911. В течение Первой мировой войны, он завербовался в вооруженные силы и сильно желал служить в сражении, но правительство отказалось послать ему фронту из страха того, что он был захваченным.

После войны, он предпринял множество королевских обязанностей и экстенсивно совершал поездку по Британской империи. Он был расстроен ритуалами лицензионного платежа, однако, и в ближайшее время он стал создающим неверие в свои силы членам Учреждения для его космополитического образа жизни и многочисленных связей с замужними женщинами.

Эдвард стал королем на смерть его отца в 1936. К этому времени, он упал очень влюбленный с американским светским человеком Воллисом Симпсоном, урожденным Warfield, кто был женат на видном британском бизнесмене и уже развелся однажды. За последующие месяцы после его вступления, Эдвард размешивал расстройства его семьи и его кабинета, продолжая его отношения с госпожой Симпсон.

В ноябре 1936, Эдвард встретился с Премьер-министром Стэнли Болдуином и объявил его намерения жениться на Воллисе Симпсоне, как только ее развод стал заключительным. Ошеломленный, Болдуин сообщал королю, что такой брак будет недопустим. Госпожа Симпсон была простым человеком, да, но тогда его младший брат Альберт женился на Леди Элизабет Бауэс-Лион. Однако, с госпожой Симпсон когда-то разводились и в настоящее время поиск второго развода, и в качестве главы Англиканской церкви и Защитника Веры, король не мог жениться на разведенной.

Это привело к конституционному кризису. Члены кабинета угрожали уйти в отставку, если король женился на госпоже Симпсон, и главы британских царств и территорий также угрожали уйти в отставку. Королю запрещали от обращения непосредственно людям, поскольку, если бы люди выражали их поддержку решению короля, он создал бы зад между короной и Парламентом - кое-чем, что он был связан структурами конституционной монархии от выполнения.

Наконец, Эдвард принял неизбежность - если бы он должен был остаться на троне, он должен был бы бросить его роман с госпожой Симпсон. Эдвард решил вместо этого отказаться, и 10 декабря 1936, он стал первым британским монархом, который когда-либо сделает так. Его младший брат Альберт преуспел в его месте, становясь Королем Джорджем VI.After сложение полномочий, Эдварду предоставляли название "Его Королевскую Высоту Герцог Виндзора". Когда он женился на Воллисе Симпсоне в июне 1937, она стала Герцогиней Виндзора, но отказывалась в официальном использовании стиля "в Королевской Высоте". Эдвард оставался горько обиженным из этого для остатка от его жизни, и конфиденциально спросил, что его домашнее хозяйство и друзья называют Герцогиню как "Ее Королевская Высота".

Эдвард умер от рака в 1972, спустя двадцать лет после относительно молодой смерти его брата, неожиданного и неохотного короля.

Edward VIII






June 23, marks the 116th anniversary of the birth of King Edward VIII of the United Kingdom, later the Duke of Windsor. Edward Albert Christian George Andrew Patrick David was born June 23, 1894 at White Lodge in Surrey. He was named in honor of his late uncle, Prince Albert Victor, Duke of Clarence (who was always known as "Eddy" by his family) as well as his grandfather, King Edward VII. However, to friends and family he was always known by the last of his names, David.

Edward's father became king in 1910 and he was created Prince of Wales in 1911. During World War I, he enlisted in the military and was keen to serve in battle, but the government refused to send him to the front for fear of his being captured.

After the war, he undertook a number of royal duties and extensively toured the British empire. He was frustrated with the rituals of royalty, however, and before long he became frustrating to members of the Establishment for his cosmopolitan lifestyle and numerous liaisons with married women.

Edward became king upon his father's death in 1936. By this time, he had fallen deeply in love with the American socialite Wallis Simpson, nee Warfield, who was married to a prominent British businessman and had already been divorced once before. Over the subsequent months following his accession, Edward stirred the frustrations of his family and his cabinet by continuing his relationship with Mrs. Simpson.

In November 1936, Edward met with Prime Minister Stanley Baldwin and announced his intentions to marry Wallis Simpson once her divorce had become final. Aghast, Baldwin informed the king that such a marriage would be unacceptable. Mrs. Simpson was a commoner, yes, but then his younger brother Albert had married Lady Elizabeth Bowes-Lyon. However, Mrs. Simpson was once divorced and currently seeking a second divorce, and as head of the Church of England and Defender of the Faith, the king could not marry a divorcee.

This resulted in a constitutional crisis. Members of the cabinet threatened to resign if the king married Mrs. Simpson, and the heads of the British realms and territories also threatened to resign. The king was forbidden from appealing directly to the people, for if the people expressed their support for the king's decision, he would be creating a breech between the crown and Parliament- something he was bound by the structures of a constitutional monarchy from doing.

Finally, Edward accepted the inevitable - if he were to remain on the throne, he would have to give up his romance with Mrs. Simpson. Edward decided instead to abdicate, and on December 10, 1936, he became the first British monarch to ever do so. His younger brother Albert succeeded in his place, becoming King George VI.After the abdication, Edward was granted the title "His Royal Highness The Duke of Windsor". When he married Wallis Simpson in June 1937, she became the Duchess of Windsor but was denied the official usage of the style "Royal Highness". Edward remained bitterly resentful of this for the remainder of his life, and in private asked that his household and friends address the Duchess as "Her Royal Highness".

Edward died of cancer in 1972, twenty years after the relatively young death of his brother, the unexpected and reluctant king.

രാജകീയ പ്രണയം


" എന്റെ പ്രണയിനിക്ക് വേണ്ടി ഞാന്‍ ഈ സിംഹാസനം ഉപേക്ഷിക്കുന്നു  " ലോകം കണ്ട ഏറ്റം തീവ്രമായ പ്രണയത്തിലെ നായകന്‍റെ വാക്കുകളാണിത് .  ബ്രിട്ടന്റെ രാജാവും ഇന്ത്യ യുടെ ചക്രവര്‍ത്തിയും ആയിരുന്ന എഡ്വേര്‍ഡ് എട്ടാമന്‍ തന്റെ പ്രണയിനി ആയിരുന്ന വാലിസ് സിംപ്സനെ വിവാഹം കഴിക്കുന്നതിനായി സിംഹാസനം ഉപേക്ഷിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ !!!!!  ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കളഞ്ഞ ഒരു സംഭവം ആയിരുന്നു അത് . കാമുകിക്കുവേണ്ടി ലോകത്തിലെ ഏറ്റം വലിയ സാമ്രാജ്യത്തിന്റെ രാജപദവി ഉപേക്ഷിക്കുക . അതും രണ്ടു വിവാഹം കഴിച്ച അമേരിക്കക്കാരിയായ ഒരു സ്ത്രീയെ സ്വന്തം ആക്കുന്നതിനു .!!!

വെയില്‍സ് രാജകുമാരന്‍ എന്നാ നിലയില്‍ കിരീടാവകാശിയായി കഴിയുമ്പോള്‍ ആണ്  എഡ്വേര്‍ഡ് ആദ്യമായി വാലിസ് സിംപ്സന്‍ എന്ന നീണ്ടു മെലിഞ്ഞ അമേരിക്കന്‍ സുന്ദരിയെ കാണുന്നത് . വാലിസും ഭര്‍ത്താവ് സിംപ്സനും പിന്നീട് രാജകുമാരന്റെ സുഹൃത്തുക്കളായി . വാളിസുമായുള്ള അടുപ്പം മെല്ലെ വളര്‍ന്നു . 1936 ഇല്‍ ആണ് പിതാവ് ജോര്‍ജ് V മന്റെ മരണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് രാജാവായി എഡ്വേര്‍ഡ് എട്ടാമന്‍ അധികാരമേറ്റതു . വൈകാതെ രാജാവും വാലിസുമായുള്ള ബന്ധത്തിന്റെ കഥകള്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും മാദ്യമങ്ങള്‍ വാര്‍ത്തയാക്കി . ബ്രിട്ടീഷ് പ്രധാന മന്ത്രി സ്റാന്‍ലി  ബാഡ്‌വിന്‍ ഈ വിഷയം രാജാവുമായി ചര്‍ച്ച ചെയ്തു , എന്നാല്‍ അപ്പോളൊന്നും മറ്റൊരാളുടെ ഭാര്യയായ അമേരിക്കക്കാരിയെ വിവാഹം കഴിക്കാന്‍ രാജാവ് തീരുമാനം എടുക്കുമെന്ന് ആരും കരുതിയില്ല .

പ്രധാന മന്ത്രി യുമായുള്ള സംഭാഷണത്തില്‍ രാജാവ് ചോദിച്ചു " എന്റെ വിവാഹത്തെ അംഗീകരിക്കുമോ " ??? ജനം അംഗീകരിക്കില്ല എന്ന് പ്രധാന മന്ത്രി പറഞ്ഞു , അപ്പോള്‍ , പ്രധാന മന്ത്രി യുടെ കൈയ്യില്‍ പിടിച്ചു കൊണ്ട് എഡ്വേര്‍ഡ് എട്ടാമന്‍ പറഞ്ഞു " മിസിസ് സിംപ്സനെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഞാന്‍ സിംഹാസനം ഉപേക്ഷിക്കുകയാണ് " . 

രാജാവിന്റെ തീരുമാനം കേട്ട് പ്രധാന മന്ത്രി യും , ബ്രിട്ടീഷ് രാജകുടുംബവും , ലോകം മുഴുവനും ഞെട്ടിത്തരിച്ചു . 10  മാസവും 21  ദിവസവും രാജാവായി വാണ അദ്ദേഹം അങ്ങനെ സ്ഥാന ത്യാഗം ചെയ്തു . ഒരു വര്‍ഷം കൂടി കഴിഞ്ഞായിരുന്നു ഇവരുടെ വിവാഹം , പിന്നീട് 35  വര്‍ഷം അവര്‍ സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയും ചെയ്തു . 

Related Links :





Monday, March 7, 2011

The aura of BRIAN LARA






In the Caribbean , they liken Brian Lara's cricket to the heady excitement that comes from the rum punch - a mix of alcohol and fruit juice . The effect , from watching Lara bat or enjoying a rum punch on the beach, is equally intoxicating. There is , however , a distinguished tribe that does not share our joy. The tribe of bowlers ,fast and slow , pulverised over the years by the punishing blade of Lara .

The graceful left-handed West Indian , pint - sized , like other greats Don Bradman , Viv Richards , Sachin Tendulkar , and accomplished in his field as few in the history of game , stands tall amongst contemporary cricketers . Now , in the twilight of his career , striving for motivation, Lara finds accolades coming his way from an unexpected quarter - the tribe he has so authoritatively dominated from the time he played  that astonishing knock of 227 at sydney in 1993. It has his first test century in only his fifth match ,an ominous sign of similer acts to come. Cricketers in Australia have voted Lara " THE MOST DANGEROUS " bat ahead of masters like Tendulkar and Jayasuriya , not forget V V S Laxman. That Lara continues to command respect from the opposition even when lying low speaks for the West Indian star's stature in the world cricket. His record against Australia , 2711 runs in 28 Tests at an average of 53.22 with nine centuries , including three double hundreds, also places Lara high in the list. A picture of poise at the crease , Lara presents the positive side of batsmanship even in times of duress. Not the one to be pushed into a corner by pace and bounce, he has revelled in dominating bowlers with an aura of arrogance that also marks his game. With the high back lift , eyes glowing and in a flashing moment capturing the field placements, ready to decimate the bowler , Lara can be an intimidating sight for the opposition. He plays hard, with out trespassing the spirit of the game, very competitive , but equally sporting. You can trust him to walk even at  99 or 399 !!!

But Lara, for all his conquests on the cricket fields , has remained an Enigma. His batting - Gifted , alluring, aesthetic - has a classic aura about it but , at times streaks of complacency and casualness have, at different stages , cast a question mark on his commitment to the team. Often it comes from putting pressure on himself and Viv Richards , the most destructive batsman ever, acknowledges in to his autobiography When he says " He can look a bit inferior and maybe even casual but there is no boubting his ability. If you are able to prepare yourself quickly enough and make quick decisions, these are the solution for reacting to a quick delivery . Even great bats men like Lara or Tendulkar  are sometimes out through not thinking quickly enough and that has noting to do with technique "

" God's gift to cricket " , was how Tendulkar had once famously described Lara. " He can be so destructive even when the bowling is good " the Indian  great put things in prespective. Lara can be devastating with the bat even when conditions favour the bowlers , Not many batsmen can claim to be comfortable on pitches conductive to bowlers but Lara has remained an exception on various counts. The surface does not  matter , for Lara is known as " KILL " the ball with his ability to spot the line and length with ample time at his disposal. For Wasim Akram , the attacking West Indian Batsman can be " a law unto himself, difficult to bowl to once he begins to time the ball " . There are some bowlers who believe that Lara could be snared by challenging his desire to dictate from the first ball , but often they have ended up in grief, their reputation and confidence in tatters. We have seen the heights Lara can reach with his batting exploits. His 375 against England to break Sir: Garry Sobber's record was hailed as an epic and had come a mere 15 months after the sensational performance at sydney. That stupendous run saw Lara compile seven centuries in eight first class innings , beggining with 375 and ending with the first class individual record of 501 not out for warwickshire against Durham.


The Legendary Richie Benaud , in his My Spin On Cricket  , has this to say " It ( 277 ) was one of the best innings I've ever seen and I was unlucky not to be there to see him break sobber's record against England. Both innings were played as a part of drawn matches and I know , through having been there , that the one in sydney was on a beautiful batting pitch. I assume the one at St: John's was similar quality . Certainly that was the case When I watched him in St: John's in 2004 When , in scoring 400 not out , he broke Hayden's 380 run record " Benaud also rates Lara an " Outstanding player of spin bowling " with his brilliant footwork and great judgement of length standing out. But Lara has remained an enigma . A great performer , a batsman with an astonishing range of strokes and the ability to put the bowlers in their place, but a very ordinary leader despite West Indies winning 2004 Champion's Trophy in Engalnd. By getting involved in a pay dispute with WICB . He harly enhanced his reputation . He was dropped , only to return later to slam two majestic centuries against visiting South Africans. He boosted his image as a batsman but lost the captaincy.  Lara's batting has remained one of the lasting joys in cricket. Bowlers know they con not  give Lara any room , for he can pounce on the smallest of openings. The ease with which he gets in to position to execute a stroke is a fascinating experience , even for those who happen to be at the receiving end , " You have to be at your best always against Lara and this is one reason why it is a huge satisfaction to get his scalp " noted Anil Kumble , who has enjoyed his numerous duels with Lara .

In his 15 year old international career , Lara has scripted some amazing assaults on the bowlers . How often do you see a batsman cut or pull the first ball on arriving at the crease ? ? ? Lara can be trusted to dismiss a bad ball with contempt regardless of the time he would have spend in the middle. And once he settle down , his dainty footwork in place , and timing blessed with a divine touch , even the best of deliveries can be summarily buried under the avalanche of Lara's Breathtaking Stroke-Play .


In Port Of Spain , his villa atop a hill is a landmark  the natives are as proud of as this illustrious son of soil. Rising from a humble background in Cantaro Village in Santa Cruz , Lara 10th in a family of 11 children, made waves as a precocious 14 year old while still studying in Fathima College . He quickly grew in stature as an entertainer of pristine quality. Steve Waugh , the thorough professional , was on the losing side when Lara rose to craft a match winning 153 at kensington Ovel in 1999. " Lara is a good player against average bowling sides and a great one against formidable attacks but when harassed in to a corner by his own brinksmanship or if he is targeted , he elevates himself in to a genius " Coming from Waugh , this statements aptly portrays a picture closest to the character that Lara epitomises in in the world cricket .

As his fans back to home believe , he owes it to the Caribbean  islands in particular , and world of cricket in general .  Rum punch can wait , but not the heady mix that Lara generates with his intoxicating batting.

Related Links:







Sunday, March 6, 2011

മഹാവിപ്ലവകാരി


                         June 14, 1928 – October 9, 1967 

"  ഒരടി പോലും പിന്നിലേക്ക്‌ വയ്ക്കരുത് , ഒരു നിമിഷം പോലും ക്ഷീണിതനായി ഇരിക്കരുത്    "   ക്യുബന്‍ വിപ്ലവ നായകന്‍ എണസ്ടോ  ചെ ഗുവേര സാന്റ ക്ലാരയിലെ തൊഴിലാളികളോട്  നടത്തിയ പ്രസംഗത്തിലെ ആഹ്വാനമാണിത് . ഒരു യധാര്‍ത്ഥ വിപ്ലവകാരിയെ നയിക്കേണ്ടത് സ്നേഹമെന്ന വികാരമാണെന്ന് ചെ വിശ്വസിച്ചു . സോവിയറ്റ് റോക്കറ്റുകളുടെ ശക്തി കൊണ്ടല്ല , മറിച്ച്‌ ക്യുബന്‍ ജനതയുടെ ഐക്യവും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയും കടിനാദ്വാനവും കൊണ്ടാണ് വിജയം നേടേന്ടതെന്നും ചെ ഈ പ്രസംഗത്തില്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു . ചെ യുടെയും ഫിഡല്‍കാസ്ട്രോ  യുടെയും വിപ്ലവ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ സ്ഥലമാണ് സാന്റ ക്ലാര . ക്യുബന്‍ എകാതിപത്യത്തിനെതിരെ ഇവിടെ നടന്ന ഗോറില്ല യുദ്ധമാണ് പ്രസിഡന്റ്റ് ഫുള്‍ ജാന്‍സിയോ ബാറ്റിസ്റ്റ  യുടെ പതനത്തില്‍ കലാശിച്ചത് . സാന്റ ക്ലാരയില്‍ ഗവന്മേന്റ്റ് സേനക്കെതിരെ നടത്തിയ അന്തിമ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ചത് ചെ ഗുവേര ആയിരുന്നു . ചെ യുടെ നേത്രുത്വത്തില്‍ ഉള്ള ഗറില്ല സേന നേടിയ വിജയത്തോടെ 1958 ഡിസംബര്‍ ൩൧ നു രാത്രി ക്യുബ വിട്ടോടാന്‍ പ്രസിഡന്റ്റ്  നിര്‍ബന്ധിതനായി . ചെ യുടെ ഭൌതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതും സാന്റ ക്ലാരയിലാണ് .

Neues Leben

Ein neuer Tag hat Begrüßung uns
Glück hineingeführt

Ausbreitungsliebe, springt das Herz
einer Mutter mit Freude

Wie eine Sonnenblume, seine
Änderung Richtungen, die Glück nach
oben verdoppelt!

Drückt Liebe aus, springt Mein Herz
 mit Freude

Polieren mit Tausenden färbt imbided -
in ihm, läuft nach ihr Meinem Freund,
 ich habe geträumt von Auferlegen
mit ihm!

Machen wir unser Leben, während eine
Ausgabe von poetischen Auswahlen es
jedem in Posten schicken

Wie eine Wolke auf dem Himmel
zusammen gehen

Leben wir mit einem Gesicht wie ein
 Strauß von Blumen

Fotografieren wir Ihr Lächeln und
schicken Sie es, als Sie Karte begrüßen

Lässt Ausführung unsere Namen
stehen für immer sogar nach
Jahrhunderten

Wie die Nässe von einen Regentropfen
auf dem heiligen Basilikum seine eine
 Nässe des Glücks in Ihren Augen
pflanzt!

Machen wir einen süßen Pudding in
 Mehl! Führen wir die Vögel mit
Milchpudding zu! Der Schirm, den
 Kokosnussbaum führt - zeigt unserem
Charakter! Leben wir unser ganzes
Leben  mit - für immer Feder!!! 


Friday, March 4, 2011

Новая Жизнь

Новый день возвестил
приветствие нас счастье

Распространяя любовь, сердце матери
подскакивает от радости

Как цветок солнца,
Изменение указаний
Счастье сгибает!

Выражая любовь, Мое сердце
подскакивает от радости 

Яркий с тысячами красит imbided-
в нем, идет к ней
Мой друг, я мечтал из приказывания с ним!

Давайте делать нашу жизнь как
выпуск поэтических выборов
Давайте посылать это каждому в посте

как облако на небе
Пойдем вместе

Давайте живой с лицом
как букет цветов

Давайте фотографировать вашу улыбку и
пошлите это как поздравительная открытка

Позволяет делают наш стенд названий
навсегда даже после столетий

Как влажность дождя понижается
на святом заводе базилика
влажность счастья
в ваших глазах!

Давайте делать сладкий пудинг в муке!
Давайте кормить птиц пудингом молока!
Зонтик, владеющий кокосовым деревом-
показывает наш характер!
Давайте жить всей нашей жизнью с-
навсегда Весна!!!